TANUR UAE PRAVASI KOOTAIMA
  • Home
  • CONTACT
  • Blog
  • Members
  • താനൂരിയം 2011
  • News
  • Forum

താനൂര്‍ നിവാസികള്‍ക്ക്
യൂ എ യില്‍ ഒരു കൂട്ടായ്മ

Picture
Picture


ഇതു ഒരു തുടക്കം മാത്രം
ഇവിടെ നമുക്ക്‌ ഒന്നികാം
അന്യോന്യം അറിയാം
സന്തോഷങ്ങളും ദുഖങ്ങളും പങ്കുവെയ്ക്കാം


ഇവിടെ റെജിസ്റ്റര്‍ ചെയ്യുക
Don't forget to click   SUBMIT  button after fill up

News :

താനൂര്‍ പ്രവാസി കൂട്ടായ്മയുടെ അടുത്ത ഒത്തുചേരല്‍ ഒക്ടോബര്‍ 21 തിയ്യതി ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ വൈകുന്നേരം 3. 30 മുതല്‍ നടത്തപെടുന്നു. എല്ലാ താനുര്‍ പ്രവാസികള്‍ക്കും സ്വാഗതം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപേടുക  +97150 8506724  

    Please Register

    Name
    Email Address
    UAE Mobile Number
    Your residing Area in UAE Eg: Sharjah, Rolla
    Your Full Postal Address in India, also mention your Telephone number in India --- IF YOU LIKES TO BE AN ACTIVE MEMBER PLEASE MENTION HERE " ACTIVE MEMBER"------
Submit

    Survey

Submit

"തനൂറില്‍ ചക്ക തിന്നാന്‍ വന്ന ഒരു കാലമുണ്ടായിരുന്നു" 
എന്നാല്‍ ഇന്ന് നാം ചക്ക വാങ്ങാന്‍ ത്മിഴ് നാട്ടില്‍ പോകണം
ഉണങ്ങിയ ചക്ക കുരു ഒരു കിലൊക്ക് പത്ത് ദിര്‍ഹം കൊടുത്തു ദുബൈയില്‍ നിന്ന് വാങ്ങുന്നു
ഇനി നിങ്ങള്‍ പറയൂ

Google Groups
Subscribe to TANUR UAE PRAVASI KOOTAIMA
Email:
Visit this group
Picture
Picture
Picture
free counters

.













Create a free website with Weebly